കൊല്ലങ്കോട്: പാതനാറ കളം പരേതനായ അപ്പുകുട്ടന്റെ മകൻ ഗോപാലകൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മിനിമോൾ, ലിനിമോൾ, സിനി കൃഷ്ണൻ. മരുമക്കൾ: രജിത്ത്, രാജേഷ്, ശിവദാസ്.