കോണത്തുകുന്ന്: കിഴക്കു വശം കിണർ സ്റ്റോപ്പിന് സമീപം താമസിക്കുന്ന പരേതനായ പുത്തൻ പീടികയിൽ അബ്ദുല്ലക്കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് ഷരീഫ് മാസ്റ്റർ (70) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സൗദ, ശിഹാബ്. മരുമക്കൾ: ജലീൽ , നജില. സഹോദരങ്ങൾ: പരേതനായ താഹ, നൂറുദ്ദീൻ, ഖദീജാബി, ഹബീബ്, മുസ്തഫ, ഐഷാബി. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പട്ടേപ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.