ഒല്ലൂര്‍: പടവരാട് മുള്ളക്കര പരേതനായ അന്തോണിയുടെ ഭാര്യ റിട്ട. അധ്യാപിക മേരി (94) നിര്യാതയായി. മകള്‍: മെന്റി. മരുമകന്: സണ്ണി. സംസ്കാരം ബുധനാഴ്ച 10.30ന് പടവരാട് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.