അഴീക്കോട്: ഹാജി കോംപ്ലക്സിനു സമീപം തലക്കാട്ട് അബ്ദുൽ കരീമിന്റെ മകൾ ഷൈന (35) നിര്യാതയായി. മാതാവ്: സുഹറ. സഹോദരങ്ങൾ: സമീന, മിസ്രിൻ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് അഴീക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.