കൊടകര: കാച്ചപ്പിള്ളി കണ്ണംകുന്നി ദേവസിക്കുട്ടിയുടെ ഭാര്യ ലീല (82) നിര്യാതയായി. മക്കൾ: ഡെൽഫി, മിൽഫി. മരുമക്കൾ: ബേബി, ഷാജു. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കൊടകര സെന്റ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.