കാരത്തൂർ: കോലുപാലം പരേതനായ തെങ്ങശ്ശേരി കുഞ്ഞഹമ്മദിന്റെ ഭാര്യ ഫാത്തിമക്കുട്ടി (85) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, മുഹമ്മദ് അബ്ദുന്നാസിർ (മാധ്യമം ഏജൻറ്), അബ്ദുസ്സമദ്, മുഹമ്മദ് ഇസ്മായിൽ, ആയിശ ബീവി, ഖദീജ, ഉമ്മുക്കുൽസു, സുലൈഖ. മരുമക്കൾ: അലി (ചെറിയ പറപ്പൂർ), അബ്ദുൽ ലത്തീഫ് (ആലത്തിയൂർ), ഷാജഹാൻ (തിരൂർ), നഫീസ (മുട്ടിക്കാട്), ഹാജറ (ബീരാൻചിറ), ആമിന (പല്ലാർ), റൈഹാനത്ത് (ആതവനാട്), പരേതനായ മുഹമ്മദ്.