വള്ളിക്കുന്ന്: കുണ്ടനാരി ശ്രീനിവാസൻ (റിട്ട. പോസ്റ്റൽ ഡിപ്പോ, ഫറോക്ക് -85) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്രീബേഷ്, രൂപേഷ്, സന്തോഷ്. മരുമക്കൾ: സുനിത, ദീപ, രമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.