വള്ളിക്കുന്ന് നോർത്ത്: പള്ളിപ്പടി എടപ്പേകുഴിയിൽ താമസിക്കുന്ന അരിമ്പ്രത്തൊടി മൂസക്കോയയുടെ ഭാര്യ ആസ്യ (58) നിര്യാതയായി. മക്കൾ: ജസീല, ജസീൽ. മരുമകൻ: ജസീം.