കരുവാരകുണ്ട്: പുൽവെട്ട ചുള്ളിയോട് പുലിയോടൻ കുഞ്ഞയമു (72) നിര്യാതനായി. ഭാര്യ: ജമീല ഏറാടൻ. മക്കൾ: മറിയ, ഷാജഹാൻ, മുഹമ്മദ് കബീർ, ശിഹാബുദ്ദീൻ, യാസിർ. മരുമക്കൾ: ഫാറൂഖ് (പുൽവെട്ട), തസ്നി (തുരുമ്പോട), സഹ് ല (കേരള എസ്റ്റേറ്റ്), ശദീദ (പാലക്കാഴി), സഫ്ന (മേലാറ്റൂർ).