കൂട്ടിലങ്ങാടി: കുറുവ പഞ്ചായത്ത് ഒന്നാം വാർഡ് മുൻ അംഗം മുല്ലപ്പള്ളി വട്ടപ്പറമ്പിലെ മൂലാംകുഴിയിൽ അബ്ദുറഹ്മാൻ എന്ന കുഞ്ഞാപ്പുവിന്റെ ഭാര്യ കടായിക്കൽ ഫാത്തിമ (60) നിര്യാതയായി. മക്കൾ: മുഹമ്മദ്സാദിഖ്, റഹിയാനത്ത്, മുബീന. മരുമക്കൾ: അനീസ് കരിഞ്ചാപാടി, സജാദ്, ആനക്കയം, മറിയം തസ്നി.