ബേപ്പൂർ: അരക്കിണർ ചാക്കീരിക്കാട്പറമ്പ് വയലിൽ ഹൗസ് ദേവകി (71) നിര്യാതയായി. ഭർത്താവ്: പരേതനായ വയലിൽ ബാലൻ. മക്കൾ: സുന്ദരൻ (കുട്ടൻ), വിലാസിനി, ഷീജ (അമ്മിണി). മരുമകൻ: സുരേഷ് ബാബു. സഞ്ചയനം ശനിയാഴ്ച.