കൊടുവള്ളി: കിഴക്കോത്ത് കച്ചേരിമുക്ക് വടക്ക തൊടുകയിൽ ചുടലക്കണ്ടിയിൽ മുഹമ്മദ് (61) നിര്യാതനായി. പിതാവ്: പരേതനായ അതൃമാൻ. മാതാവ്: ഖദീജ. മക്കൾ: ജംഷീന, റംസീന, ഹിബ തസ്നി. മരുമക്കൾ: നൗഷാദ്, മുഹമ്മദ് നടമ്മൽപൊയിൽ, മുഹമ്മദ് നിഷാൽ തലപ്പെരുമണ്ണ.