ആലത്തൂർ: വെങ്ങന്നൂർ ആലക്കൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ പെട്ട (83) നിര്യാതയായി. മക്കൾ: രാജപ്പൻ, തങ്കമണി, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: ദമയന്തി, ഷീജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.