പാലക്കാട്: ജൈനിമേട് നാസ് മൻസിലിൽ എം.എം. ഇബ്രാഹിമിന്റെ ഭാര്യ ഖദീജ (83) നിര്യാതയായി. മക്കൾ: അബ്ദുന്നാസർ, പരേതയായ നൂർജഹാൻ, സമീന. മരുമക്കൾ: ഷഹീദ, മുഹമ്മദ് കാസിം, പരേതനായ ഉമ്മർ.