പട്ടാമ്പി: മുതുതല പടിഞ്ഞാറേപ്പാട്ട് ഗോവിന്ദൻകുട്ടി മേനോൻ (90) നിര്യാതനായി. ഭാര്യ: പരേതയായ മാലതി അമ്മ. മക്കൾ: സുജാത, സുരേഷ്, സുനിൽ. മരുമക്കൾ: പരേതനായ മുകുന്ദൻ, ബീന, ദീപ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ഷൊർണൂർ ശാന്തിതീരത്ത്.