കടപ്പുറം: കടപ്പുറം പുന്നക്കച്ചാൽ പള്ളിക്ക് കിഴക്കു ഭാഗം താമസിക്കുന്ന പരേതനായ പൊന്നാക്കാരൻ സെയ്തുവിന്റെ മകൻ ഷാഹു (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സാലിഹ്, സാബിറ, സുഹൈറ. മരുമക്കൾ: അബ്ബാസ്, ഹാഷിം. സഹോദരൻ: മുഹമ്മദുണ്ണി.