വരവൂർ: പാലക്കൽ റോഡിലെ നാലകത്ത് വീട്ടിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ബീവാത്തു (64) നിര്യാതനായി. മക്കൾ: റഷീന, റഷീല, ഷാനിബ്. മരുമക്കൾ: താഹിർ, സിദ്ദീഖ്, ഷാഹിന.