എരുമപ്പെട്ടി: പാത്രമംഗലം തോന്നല്ലൂർ ഹരിജൻ നഗറിലെ അമ്പക്കാട്ട് വീട്ടിൽ രാവുണ്ണി (66) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സരിത, സവിത, സംഗീത. മരുമക്കൾ: ജയൻ, രഞ്ജു, പരേതനായ മോഹനൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചെറുതിരുത്തി പുണ്യതീരം ശ്മശാനത്തിൽ.