മൂന്നുപീടിക: പരേതനായ നമ്പിപ്പുന്നിലത്ത് കുഞ്ഞി മുഹമ്മദിന്റെ ഭാര്യ ഫാത്തിമ ബീവി (75) നിര്യാതയായി. മക്കൾ: അബ്ദുൾ നാസർ, (പെരിഞ്ഞനം പഞ്ചായത്ത് വൈസ് പ്രസിഡന്റ്), സീനത്ത്. മരുമക്കൾ: വാഹിദ, മുഹമ്മദ്.