പന്നിത്തടം: മരത്തംകോട് കിടങ്ങൂർ പേരകത്ത് വീട്ടിൽ പരേതനായ അപ്പുകുട്ടന്റെ മകൻ ചന്ദ്രൻ (അപ്പു -77) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സരിത, സനിത, സജിത, സതീഷ്. മരുമക്കൾ: ജയൻ, അനിൽ, രാജൻ, മൃദുല. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചെറുതിരുത്തി പുണ്യതീരം ശ്മശാനത്തിൽ.