വാഴക്കോട്: ആക്കോട് മഹല്ല് കാരണവർ പൂളക്കൽ നെരക്കുന്നുമ്മൽ പി.വി. മുഹമ്മദ് ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: റഹീന, സുഹ്റ, സക്കീന, ജാഫർ. മരുമക്കൾ: അബ്ദുറഹ്മാൻ താമരശ്ശേരി, യൂസുഫ് പുന്നക്കൽ, സൈനുൽ ആബിദ് കിഴിശ്ശേരി, സുനിൽസാബി തിരൂർ.