അങ്ങാടിപ്പുറം: ചെരക്കാപറമ്പ് വഴിപ്പാറ തവളേങ്ങൽ അഷ്റഫിന്റെ ഭാര്യ നസീമ (40) നിര്യാതയായി. പിതാവ്: കുറ്റീരി ബാപ്പുട്ടി (ഓരാടംപാലം). മാതാവ്: ഉമൈവ പാതാരി. മക്കൾ: ഫാത്തിമ സഫ, ഷിഫ ഷിബിൻ, മുഹമ്മദ് ഷഫീർ, മുഹമ്മദ് സഫർ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: നിസാർ ബാബു, ഫസീല. മരുമക്കൾ: അമീൻ തോണിക്കര (തിരൂർക്കാട്), ഷിബിൻ (പനങ്ങാങ്ങര).