വിയറ്റ്നാംപടി: തെക്കുമ്മൽ മഹല്ലിൽ മേൽമുറി കൊപ്പം സർവിസ് ബാങ്ക് ശാഖക്കു സമീപം താമസിക്കുന്ന അഴകൻ കണ്ടത്തിൽ വീട്ടിൽ തൊടിയിൽ മുഹമ്മദ് എന്ന കുഞ്ഞാപ്പു ഹാജി (82) നിര്യാതനായി. മക്കൾ: അബ്ദുറഹിമാൻ (ഫാർമസിസ്റ്റ്, അബൂദബി), റസാഖ് (അൽഐൻ), ജലീൽ (ഖത്തർ), ഫൈസൽ (ഫ്രൂട്ട് മർച്ചന്റ്), കമ്മുകുട്ടി, സുഹറ, റംല. മരുമക്കൾ: ലൈല (കരിങ്ങനാട്), ലുബാബത്ത് (മേൽമുറി), മുഫീദ (നെല്ലായ), ആയിശ, ബാസിമ. സഹോദരങ്ങൾ: പരേതരായ ആമിന, നബീസ.