വലില്ലാപ്പുഴ: കുന്നത്ത് താമസിക്കുന്ന കപ്പിയേടത്ത് മരക്കാരുട്ടി (85) നിര്യാതനായി. ഭാര്യ: ആമിന കാവുങ്ങൽ. മക്കൾ: സാബിറ, സാജിദ, സലിം, ഷാനവാസ്, സഫറീന. മരുമക്കൾ: ബഷീർ ചേന്നമംഗലൂർ, ഹമീദ് എടവണ്ണ, ബീരാൻകുട്ടി കീഴുപറമ്പ്, സുലൈഖ (എം.ഐ.എ.എം യു.പി സ്കൂൾ ചെറുവട്ടൂർ), സുലൈഖ ചെമ്രകാട്ടൂർ. സഹോദരങ്ങൾ: മമ്മദ്, ആയിഷ, പരേതരായ അഹമ്മദ് കുട്ടി, അബ്ദുറഹ്മാൻകുട്ടി, ആമിന, മറിയം.