വഴിക്കടവ്: പാലാട് ജനത ഹോട്ടൽ ഉടമ മണിമൂളിയിലെ കറുകയിൽ സണ്ണി (72) നിര്യാതനായി. ഭാര്യ: വൽസമ്മ. മക്കൾ: ജോൺസൺ, ജോജി, ജോളി. മരുമക്കൾ: ജോഷി, ബിജു, ജോസ്ന.