പരവൂർ: തെക്കുംഭാഗം ലങ്കത്തിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (94) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ: മധുസൂദനൻ പിള്ള, വിജയകുമാർ. മരുമക്കൾ: ബേബി കുമാരിഅമ്മ, അമ്പിളി.