കുണ്ടറ: തൃപ്പിലഴികം ഇരിപ്പുവിള വീട്ടിൽ കെ. ജോൺ (84) നിര്യാതനായി. ഭാര്യ: മറിയാമ്മ ജോൺ. മക്കൾ: ആനി, സിനി, മിനി. മരുമക്കൾ: ജോസ്, ഷാജി, ജയ്മോൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ആറുമുറിക്കട സെന്റ് മേരീസ് യാക്കോബ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.