പരവൂർ: കൂനയിൽ റേഷൻകടമുക്ക് ജെ.എൽ നിവാസിൽ (ശശിധര വിലാസം) ജെ. രഘുനാഥൻ ഉണ്ണിത്താൻ (63 -സി.പി.എം റേഷൻകടമുക്ക് ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. ഭാര്യ: ഡി. ഗീത. മക്കൾ: രതീഷ്കുമാർ, ലക്ഷ്മി. മരുമക്കൾ: വിഷ്ണു, ആരതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.