വാളകം: ആശ ഭവനിൽ (കാവിൽ) ജോൺസൺ (68) നിര്യാതനായി. ഭാര്യ: സാലി ജോൺസൺ. മക്കൾ: ആശ, ആൻസി. മരുമക്കൾ: ജോയി, അരുൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം വാളകം ഐ.പി.സി സെമിത്തേരിയിൽ.