കൊല്ലം: പോളയത്തോട് അമൃതകുളം കമലാലയം വീട്ടിൽ കെ. സുബൈർ (63) നിര്യാതനായി. ഭാര്യ: പരേതയായ ബുഷറ. മക്കൾ: സുനിത, സബീർ. മരുമക്കൾ: നൗഷാദ്, ഫസീല. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് ജോനകപ്പുറം വലിയപള്ളി ജമാഅത്ത് ഖബർസ്ഥാനിൽ.