നെടുമങ്ങാട്: അഴിക്കോട് നിലവൂർക്കോണത്ത് എം.ആർ നിവാസിൽ വി.എസ്. മനോജ്(39) നിര്യാതനായി. തിരുവനന്തപുരം കോർപറേഷനിൽ സാനിറ്ററി വർക്കർ ആയിരുന്നു. ഭാര്യ: രജനി. മക്കൾ: റോയി, റോണി.