വർക്കല: നടയറ പുതുവല്‍ പുത്തന്‍ വീട്ടില്‍ പരേതനായ മുഹമ്മദ് ഇല്യാസിന്റെ ഭാര്യ നബീസ ബീവി (90) നിര്യാതയായി. മകള്‍: റഷീദ ബീവി. മരുമകൻ: പരേതനായ മേലതില്‍ എ. സത്താര്‍.