കണിയാപുരം: പടിഞ്ഞാറ്റുമുക്ക് ഗ്രീൻ പാലസിൽ ബി. ശ്രീകുമാരി (64- റിട്ട. കോഓപറേറ്റീവ് സൊസൈറ്റി) നിര്യാതയായി. ഭർത്താവ്: ശ്രീകണ്ഠൻ നായർ (റിട്ട. കോഓപറേറ്റീവ് സൊസൈറ്റി). മകൾ: രേഖ (എൻജിനീയർ, തെർമോ പെൻപോൾ). മരുമകൻ: അനുരാജ് (അഡ്മിനിസ്ട്രേറ്റർ, തെർമോ പെൻപോൾ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.05ന്.