തിരുവനന്തപുരം: ചാക്ക ഐ.ടി.ഐക്കുസമീപം മുടുമ്പിൽ പുത്തൻവീട്ടിൽ ടി.സി 31/264 (1) ചന്ദ്രശേഖരൻ നായർ (67) നിര്യാതനായി. ഭാര്യ: ഗീതാദേവി. മക്കൾ: ഗ്രീഷ്മ ചന്ദ്രൻ, രേഷ്മ ചന്ദ്രൻ. മരുമക്കൾ: സുബീഷ്, അനീഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.