നെടുമങ്ങാട്: അജയപുരം കെ.വി ഹൗസിൽ സനൽകുമാർ (50) നിര്യാതനായി. കെ.എസ്.ആർ.ടി.സി വികാസ്ഭവൻ ജീവനക്കാരനാണ്. ഭാര്യ: പ്രീതകുമാരി. മക്കൾ: അനുരൂപ്(ആർമി), ദേവാനന്ദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.