ചെറുവണ്ണൂർ: കണ്ണാട്ടിക്കുളം അലേനപേരത്തിൽ ശത്രുഘ്നൻ (86) നിര്യാതനായി. ഭാര്യ: അജിത കൊല്ലമ്പലത്ത്. മക്കൾ: ആശിദ, പ്രസീദ. മരുമക്കൾ: ചിറക്കൽ രഞ്ജിത് മോഹൻ, ഷെറീജ് തടത്താഴത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാനാരി ശ്മശാനത്തിൽ.