ബാലുശ്ശേരി: കോഴിക്കോടൻ വീട്ടിൽ കമലാക്ഷിയമ്മ (84) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: രാധ അമ്മ, വസുമതിയമ്മ, പരേതനായ പ്രഭാകരൻ നായർ. സഞ്ചയനം ശനിയാഴ്ച.