വടകര: കരിമ്പനപ്പാലം കായക്കണ്ടിയിൽ ലക്ഷ്മി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: പവിത്രൻ, വിശ്വനാഥൻ, ഗിരീശൻ, മണി, ശ്രീജ, പരേതനായ രഘുനാഥ്. മരുമക്കൾ: ശോഭന, റീന, ഷൈജ, ശ്രീജ, മനീഷ, പ്രകാശൻ. സംസ്കാരം രാവിലെ ഒമ്പതു മണിക്ക് വീട്ടുവളപ്പിൽ.