ചേവായൂർ: കുണ്ടുകുളംപറമ്പിൽ സൂര്യോദയം വീട്ടിൽ മേലില്ലത്ത് ഗോവിന്ദൻ കുട്ടി നായർ (88) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി അമ്മ. മക്കൾ: രമേഷ്, രാജേഷ്, സീമ. മരുമക്കൾ: വിനോദ്കുമാർ, ഷൈനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ.