ദേവഗിരി: പുൽപ്പറമ്പിൽ ജയപ്രകാശ് (56) നിര്യാതനായി. പിതാവ്: പരേതനായ ആണ്ടിക്കുട്ടി. മാതാവ്: പരേതയായ നാരായണി. സഹോദരങ്ങൾ: ബാലചന്ദ്രൻ, മുരളീധരൻ, സുരേഷ് ബാബു, രമേഷ് കുമാർ, രാജീവ്, നിഷ, പരേതനായ ബാലകൃഷ്ണൻ.