ചേവരമ്പലം: കീടോത്ത് സി.പി. ചന്ദ്രശേഖരക്കുറുപ്പ് (85) നിര്യാതനായി. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: കെ.എം. സന്തോഷ് (ചേവായൂര്‍ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി), കെ.എം. ജയശ്രീ. മരുമക്കള്‍: വി.ടി. സ്മിത, കെ. ബാബുരാജ്.