കോഴിക്കോട്: കല്ലായി അരീക്കര വീട്ടിൽ എ.ബി. സൂരജ് (49) അമേരിക്കയിലെ ഓക്ലഹോമയിൽ നിര്യാതനായി. പിതാവ്: അരീക്കര ബാലൻ (ബംഗളൂരു). മാതാവ്: എം.പി. ജ്യോതി. ഭാര്യ: വിദ്യ (ഓക്ലഹോമ). മക്കൾ: സാനിയ, റിയ. സഹോദരങ്ങൾ: എ.ബി. ഷാജ്, എ.ബി. രാജ് (ഇരുവരും ബംഗളൂരു).