കാരപ്പറമ്പ്: പേൾ വില്ലയിൽ താമസിക്കുന്ന കാട്ടിൽ പീടിക ചേവംപുരക്കൽ പരേതനായ ആലികോയ വൈദ്യരുടെ മകൻ സി.പി. അഹമ്മത് കോയ (78) നിര്യാതനായി. റിട്ട. ഇ.എസ്.ഐ സ്റ്റോർ സൂപ്രണ്ടാണ്. ഭാര്യ: തൊടുപുഴ പഴേരിയിൽ ഫാത്തിമ. മകൻ: മൻസൂർ അലി (ദുബൈ). മരുമകൾ: എം.എം. രേഷ്മ. സഹോദരങ്ങൾ: പരേതരായ ഫാത്തിമ, ഹസ്സൻ കോയ, മൊയ്തു, മൂസ്സകോയ.