ചൊക്ലി: സി.പി റോഡ് ബൈത്തുൽ റഹ്മയിലെ വേലാണ്ടിയിൽ റഷീദ് (ആമിന ഫുഡ്സ് ബംഗളൂരു -49) നിര്യാതനായി. പിതാവ്: പരേതനായ ഹംസ. മാതാവ്: സൈനബ. ഭാര്യ: സൈജീന വലിയപറമ്പത്ത്. മക്കൾ: ഫാത്തിമത് ഫിദ, ആയിഷ ഫാദിയ, ആമിന റിഫ (മൂന്നുപേരും ബംഗളൂരുവിൽ വിദ്യാർഥികൾ). സഹോദരി: ആയിഷ