ആയൂർ: വയയ്ക്കൽ പാറവിള പുത്തൻവീട്ടിൽ ഗുരുസ്വാമി (65) നിര്യാതനായി. ഭാര്യ: വൽസല. മക്കൾ: ബിന്ദു, വിജി, വിദ്യ. മരുമക്കൾ: സുരേഷ്, രാജൻ, മനോജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.