ഓച്ചിറ: മേമന ആനയടി കിഴക്കതിൽ ചന്ദ്രിക (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഹരിദാസൻ. മക്കൾ: സ്മിത, മനോജ്, രഞ്ജിത. മരുമക്കൾ: ശിവൻ, ആതിര, സജി. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.