കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് മീനത്തതിൽ പരേതനായ സുലൈമാൻ കുഞ്ഞിന്റെ മകൻ അബ്ദുൽ റഷീദ് (58) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: മുഹമ്മദ് റിയാസ്, മുഹമ്മദ് റിഫാസ്, ത്വാഹിർ. മരുമക്കൾ: ജിബിൻഷ, അസ്ന.