കേരളപുരം: പുന്നവിള പുത്തൻവീട്ടിൽ സുൽബത്ത് ബീവി (68) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ കുഞ്ഞ്. മക്കൾ: അമീർ ഹുസൈൻ, സക്കീർ ഹുസൈൻ, ഷെമീർ ഹുസൈൻ. മരുമക്കൾ: സെബീന, ഹസീന, ഷംലത്ത്.