നാന്തിരിക്കൽ: പൂതക്കുഴിയിൽ ചരുവിള പുത്തൻവീട്ടിൽ സോളമൻ (68 -ശോഭാ മന്ദിരം കണ്ണനല്ലൂർ) നിര്യാതനായി. സംസ്കാരം ഭാര്യ: ഡെയ്സി. മക്കൾ: ശോഭ, വിനോദ്, മനോജ്, ബിനു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് കണ്ണനല്ലൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.