പരവൂർ: പൂതക്കുളം ഇടയാടി ജനാർദന വിലാസത്തിൽ എ. ജനാർദനൻ പിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരാദേവി അമ്മ. മക്കൾ: ബീന ഭുവനൻ, ജയകുമാർ, ബിന്ദു. മരുമക്കൾ: ഭുവനേന്ദ്രൻ പിള്ള, ബിനു, വിജയകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.